ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിൽ എത്തുന്ന 15-ാമത്തെ വിമാനമാണിത്. ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് മെഡിക്കൽ ടീമുകൾ തുടർ പരിചരണം നൽകുകയാണ്.
ഗാസയിൽ നിന്ന് പരിക്കേറ്റ കുട്ടികളെയും കാൻസർ രോഗികളെയും വഹിച്ചുള്ള ഒരു വിമാനം കൂടി അബുദാബിയിൽ എത്തി. 27 രോഗികൾക്കൊപ്പം 60 കുടുംബാoഗങ്ങളാണ് അബുദാബിയിൽ എത്തിയത്. ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിൽ എത്തുന്ന 15-ാമത്തെ വിമാനമാണിത്. ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് മെഡിക്കൽ ടീമുകൾ തുടർ പരിചരണം നൽകുകയാണ്.
കഴിഞ്ഞ വർഷം യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ച നിർദേശങ്ങളുടെ ഭാഗമായാണ് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീൻ കുട്ടികൾ ഉൾപ്പടെയുള്ളവരെ അബുദാബിയിൽ എത്തിച്ചു ചികിത്സ നൽകുന്നത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
