കൊവിഡ് വാക്‌സിനേഷന് യു എ ഇയിൽ തുടക്കം ; ആദ്യ ഡോസ് സ്വീകരിച്ചത് 84-കാരൻ

ദുബായ് ഹെൽത് അതോറിറ്റി ഫൈസർ ബയോ എൻ ടെക് വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് രാവിലെയാണ് തുടക്കം കുറിച്ചത്. 84-കാരനായ അൽ സലേം അൽ അലാദീദിയാണ് ആദ്യ ഡോസ് സ്വീകരിച്ച സ്വദേശി.

ദുബായ് ഹെൽത് അതോറിറ്റി ഫൈസർ ബയോ എൻ ടെക് വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് രാവിലെയാണ് തുടക്കം കുറിച്ചത്. 84-കാരനായ അൽ സലേം അൽ അലാദീദിയാണ് ആദ്യ ഡോസ് സ്വീകരിച്ച സ്വദേശി.ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്‌മന്റ് കോവിഡ് 19 കമന്റ് ആൻഡ് കൺട്രോൾ സെന്റര് എന്നിവയുമായി സഹകരിച്ചാണ് DHA വാക്‌സിനേഷന് ഇന്ന് തുടക്കം കുറിച്ചത്. 

More from UAE