ദുബായ് ഹെൽത് അതോറിറ്റി ഫൈസർ ബയോ എൻ ടെക് വാക്സിനേഷൻ ഡ്രൈവിന് ഇന്ന് രാവിലെയാണ് തുടക്കം കുറിച്ചത്. 84-കാരനായ അൽ സലേം അൽ അലാദീദിയാണ് ആദ്യ ഡോസ് സ്വീകരിച്ച സ്വദേശി.
ദുബായ് ഹെൽത് അതോറിറ്റി ഫൈസർ ബയോ എൻ ടെക് വാക്സിനേഷൻ ഡ്രൈവിന് ഇന്ന് രാവിലെയാണ് തുടക്കം കുറിച്ചത്. 84-കാരനായ അൽ സലേം അൽ അലാദീദിയാണ് ആദ്യ ഡോസ് സ്വീകരിച്ച സ്വദേശി.ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മാനേജ്മന്റ് കോവിഡ് 19 കമന്റ് ആൻഡ് കൺട്രോൾ സെന്റര് എന്നിവയുമായി സഹകരിച്ചാണ് DHA വാക്സിനേഷന് ഇന്ന് തുടക്കം കുറിച്ചത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
