കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല; മൂന്ന് വാണിജ്യസ്ഥാപനങ്ങൾക്ക് ദുബായ് എക്കോണമിയുടെ മുന്നറിയിപ്പ്
കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാത്തതിന് മൂന്ന് വാണിജ്യസ്ഥാപനങ്ങൾക്ക് ദുബായ് എക്കോണമി മുന്നറിയിപ്പ് നൽകി . പുതിയ പരിശോധനകളിൽ പിഴ ഈടാക്കിയിട്ടില്ല . എന്നാൽ 561 ഓളം ഔട്‍ലെറ്റുകൾ നിയമങ്ങൾ പൂർണമായും പാലിക്കുന്നതായി അധികൃതർ നിരീക്ഷിച്ചു

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
