പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ ഭാഗമാണ് ഇത്. കോവിഡിനെ അതിജീവിച്ച കുട്ടികളുടെ സമഗ്ര വിവരശേഖരണം ഇതിനായി ആരംഭിച്ചു. കോവിഡ് മുക്തരായവരില്‍ 10 ശതമാനം പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കൂട്ടികള്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.
കോവിഡ് ബാധ അതിജീവിച്ച കുട്ടികളെ നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം. കോവിഡ് ബാധിതരായ കുട്ടികളില്‍ ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിരോധമൊരുക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ ഭാഗമാണ് ഇത്. കോവിഡിനെ അതിജീവിച്ച കുട്ടികളുടെ സമഗ്ര വിവരശേഖരണം ഇതിനായി ആരംഭിച്ചു. കോവിഡ് മുക്തരായവരില്‍ 10 ശതമാനം പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് കൂട്ടികള്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.
ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ചവര്‍ക്ക് ജനിച്ച കുട്ടികളേയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തും. അമ്മയ്ക്ക് പോസിറ്റീവ് ആയിട്ടും കുഞ്ഞിന് നെഗറ്റീവ് ആയാല്‍ അവരേയും നിരീക്ഷിക്കും. കോവിഡ് അതിജീവിച്ച കുട്ടികളില്‍ പൊതുവായ ആരോഗ്യ പ്രശ്നങ്ങള്‍ കാണുന്നുണ്ടോ എന്നായിരിക്കും നോക്കുകയ

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള