മറുവശത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന മനുഷ്യരും..
സ്‌പെഷ്യൽ ന്യൂസ്
കോടികളുടെ ഐ പി എൽ കളിയല്ല ജീവിതം
കോവിഡിന് ശേഷമുള്ള ബാക് റ്റു നോർമലിലേക്ക്
ലോകമാകെ തിരിച്ചു വരികയാണ്.
ഇതിനിടയ്ക്കാണ് നാലാം തരംഗമെന്നും
പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നുവെന്നും
ദിവസേന അശുഭ വാർത്തകൾ കേൾക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുതൽ കാശു വാരുന്ന
സ്പോർട്ടിങ് ഇനമായ ഐ പി എൽ ഒരു വശത്തു തകർക്കുകയാണ്.
കോടികളുടെ സ്‌പോൺസർഷിപ്പ്, മാർക്കറ്റിങ്..
മറുവശത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
പെടാപാടുപെടുന്ന മനുഷ്യരും..

ജില്ലാ I.O പദ്ധതിക്ക് തുടക്കം കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ്
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
