അഭയാര്‍ത്ഥികള്‍ക്കൊപ്പം അമേരിക്കയിലെ ടെക്സാസില്‍
താലിബാന് അഫ്ഗാന് പിടിച്ചടക്കിയതിന് പിന്നാലെ രാജ്യം വിടുന്നതിനിടെ അമേരിക്കന്‍ സൈനികനെ ഏല്‍പ്പിച്ച കുഞ്ഞിനെ തിരഞ്ഞ് മാതാപിതാക്കള്‍. അഫ്ഗാന് പൗരന്മാരായ മിര്‍സ അലിയും ഭാര്യയുമാണ് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്.
ഇപ്പോള്‍ മറ്റ് അഫ്ഗാന് അഭയാര്‍ത്ഥികള്‍ക്കൊപ്പം അമേരിക്കയിലെ ടെക്സാസില്‍ അഭയാര്‍ത്ഥി ക്യാംപിലാണ് ദമ്പതികളുള്ളത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
