ഓസ്‌ത്രേലിയക്കെതിരായ ട്വൻറി ട്വൻറി പരമ്പര നേടി ഇന്ത്യ - ജയം ആറ് വിക്കറ്റിന്. രണ്ടു പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം
ഓസ്‌ത്രേലിയക്കെതിരായ ട്വൻറി ട്വൻറി പരമ്പര നേടി ഇന്ത്യ - ജയം ആറ് വിക്കറ്റിന്. രണ്ടു പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം . അവസാന ഓവറിൽ രണ്ടു സിക്‌സർ ഉൾപ്പടെ 22 പന്തിൽ നിന്ന് 42 റൺസ് നേടിയ ഹർദിക് പാണ്ഢ്യയാണ് ഇന്ത്യൻ ജയം ഉറപ്പിച്ചത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
