ഓപ്പറേഷൻ ഷിവാലറാസ് ദൗത്യം തുടരുമെന്ന് യു എ ഇ അറിയിച്ചു. ഫലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായവും ദുരിതാശ്വാസവും എത്തിക്കുന്നതിന്റെ ഭാഗമായി ഈ ആഴ്ച ഗാസയിലേക്ക് അഞ്ച് സഹായ സംഘങ്ങളെ കൂടി യുഎഇ അയച്ചു. 74 ട്രക്കുകളിലായി ഭക്ഷണം, പാർപ്പിടത്തിനുള്ള സാമഗ്രികൾ, വൈദ്യസഹായം എന്നിവയുൾപ്പെടെ ആകെ 1,056 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചത്.
ഈജിപ്തിലെ അൽ അരീഷിലുള്ള യുഎഇ മാനുഷിക സഹായ ലോജിസ്റ്റിക്സ് സെന്റർ വഴിയാണ് യു എ ഇ സ്ഥിരമായി സാധനങ്ങൾ അയക്കുന്നത്.

പ്രധാന ഗതാഗത പാതയിലെ റോഡ് ; നവീകരണം പൂർത്തിയാക്കി ദുബായ് ആർ ടി എ
ആമസോൺ മേഖലയിലെ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ; യുഎഇയുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ 800-ലേറെ പേർ അറസ്റ്റിൽ
യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വർദ്ധനവ്
യുഎഇ - ബഹ്റൈൻ ഉഭയകക്ഷി ബന്ധം ശക്തമാക്കും
