ഐക്യദാർഢ്യവും സ്ഥിരതയും ഉറപ്പാക്കി ജിസിസി ഉച്ചകോടി
ഐക്യദാർഢ്യവും സ്ഥിരതയും ഉറപ്പാക്കി ജിസിസി ഉച്ചകോടി.
ജിസിസി ഉച്ചകോടിയിൽ ഐക്യദാർഢ്യവും സ്ഥിരതയും ഉറപ്പാക്കുന്ന പ്രസ്താവനയിൽ അറബ് രാഷ്ട്ര തലവന്മാർ ഒപ്പ് വച്ചു.
Tuesday, 5 January 2021 at 18:28
ഐക്യദാർഢ്യവും സ്ഥിരതയും ഉറപ്പാക്കി ജിസിസി ഉച്ചകോടി
ഐക്യദാർഢ്യവും സ്ഥിരതയും ഉറപ്പാക്കി ജിസിസി ഉച്ചകോടി.
ജിസിസി ഉച്ചകോടിയിൽ ഐക്യദാർഢ്യവും സ്ഥിരതയും ഉറപ്പാക്കുന്ന പ്രസ്താവനയിൽ അറബ് രാഷ്ട്ര തലവന്മാർ ഒപ്പ് വച്ചു.
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ 17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി യുഎഇയിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് 12.5 ദശലക്ഷം ദിർഹം മൂല്യമുള്ള ശൈത്യകാല സഹായ പദ്ധതിക്ക് തുടക്കമിട്ടു.
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
ദുബായിൽ എമറാത്ത് അൽ അമാന്റെ ഏഴാം പതിപ്പിന് തുടക്കമായി. സമൂഹത്തിൽ അവബോധം വളർത്തുന്നതിനും സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണിത്. ഇത്തവണ കുടുംബങ്ങളെ ഒരു പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം
റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി, ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി ദുബായ് 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം അവതരിപ്പിക്കുന്നു.
യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു
യു എ ഇ യിലുടനീളം ചൊവ്വാഴ്ച പതാകദിനം ആചരിക്കുന്നു. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആഘോഷങ്ങളോടെ, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യുഎഇ 'പതാക ദിനം' ആചരിക്കും.