ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ.
ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ വിമാനസർവീസുകളും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ. ദുബായിയിൽ നിന്നും ദുബൈയിലേക്കുമുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി ശനിയാഴ്ച രാവിലെ പത്രക്കുറിപ്പിൽ അറിയിച്ചു. യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും എയർ ലൈൻ വ്യക്തമാക്കി.

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
