സ്പെഷ്യൽ ന്യൂസ് എന്റെ ഭാഷ ഞാൻ തന്നെയാണ്
സ്പെഷ്യൽ ന്യൂസ്
എന്റെ ഭാഷ ഞാൻ തന്നെയാണ്
എം ടി.വാസുദേവൻ നായരുടെ വാക്കുകൾ
എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാൻ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന
കുളിർവെള്ളമാണ്
എന്റെ അമ്മയുടെ തലോടലും
ശാസനയുമാണ്
എന്റെ ഭാഷ ഞാൻ തന്നെയാണ്
ഏതുനാട്ടിലെത്തിയാലും
ഞാൻ സ്വപ്നം കാണുന്നത്
എന്റെ ഭാഷയിലാണ്
എന്റെ ഭാഷ ഞാൻ തന്നെയാണ്...

എംബിആർ എൻഡോവ്മെന്റ് ഡിസ്ട്രിക്റ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അനാച്ഛാദനം ചെയ്തു
ദുബായിലെ ആദ്യ വിദ്യാർത്ഥി കൗൺസിലിന് അംഗീകാരം നൽകി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
ഷാർജയിൽ ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പുതിയ ലെയ്ൻ നിയമങ്ങൾ
അറബ് വായനാ ചാമ്പ്യൻമാരായി ടുണീഷ്യൻ ഇരട്ടകൾ
