ഒരു ദിവസത്തെ പ്രവേശനത്തിന് 95 ദിർഹമാണ് നിരക്ക്
എക്‌സ്‌പോ 2020 ദുബായ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഒരു ദിവസത്തെ പ്രവേശനത്തിന് 95 ദിർഹമാണ് നിരക്ക്. ആറ് മാസത്തെ പാസിന് 495 ദിർഹമാണ് നിരക്ക്.
ഒരു മാസം നീണ്ടുനിൽക്കുന്ന മൾട്ടി-എൻട്രി പാസ്സിന് 195 ദിർഹം.നിശ്ചയ ദാർഢ്യമുള്ളവർ , 18 വയസ്സിന് താഴെയുള്ളവർ, എന്നിവർക്ക് പ്രവേശനം സൗജന്യമായിരിക്കും. അവരെ അനുഗമിക്കുന്ന വ്യക്തിക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ് ലഭിക്കും.കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ എല്ലാ സന്ദർശകരെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് ഉദ്യോഗസ്ഥർ ആവർത്തിച്ചു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
