റമദാൻ 29 തിങ്കളാഴ്ച മുതൽ ശവ്വാൽ 3 ഏപ്രിൽ 11 വരെ വരെ ബഹുനില കാർ പാർക്കുകൾ ഒഴികെ എല്ലാ പൊതു പാർക്കിംഗുകളും സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
റമദാൻ 29 തിങ്കളാഴ്ച മുതൽ ശവ്വാൽ 3 ഏപ്രിൽ 11 വരെ വരെ ബഹുനില കാർ പാർക്കുകൾ ഒഴികെ എല്ലാ പൊതു പാർക്കിംഗുകളും സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ശവ്വാൽ നാലിന് ഏപ്രിൽ 12 വെള്ളിയാഴ്ച മുതൽ പാർക്കിങ് ഫീസ് പുനരാരംഭിക്കും.
എന്നാൽ റമദാൻ 30 ദിവസം നീണ്ടുനിന്നാൽ ,ആറ് ദിവസത്തേക്ക് പൊതു പാർക്കിംഗ് സൗജന്യമാക്കും. അതായത് ഏപ്രിൽ 13 ശനിയാഴ്ചയായിരിക്കും പാർക്കിങ് ഫീസ് പുനരാരംഭിക്കുക.
മാത്രമല്ല റമദാൻ 29 മുതൽ ശവ്വാൽ 3 വരെ തങ്ങളുടെ സേവനവും പരിശോധനാ കേന്ദ്രങ്ങളും അടച്ചിടുമെന്നും ആർടിഎ അറിയിച്ചു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
