ജൂലൈ 22 മുതൽ തുറന്നു പ്രവർത്തിക്കും
യു എ ഇ യിൽ ജൂലൈ 19 മുതൽ 21 വരെ എല്ലാ കോവിഡ് വാക്സിനേഷൻ സെന്ററുകൾക്കും അവധിയായിരിക്കും. ജൂലൈ 22 മുതൽ സെന്ററുകൾ തുറന്നു പ്രവർത്തിക്കും. അതെ സമയം ദേര സിറ്റി സെന്റര്‍ , മാൾ ഓഫ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ സ്ക്രീനിംഗ് സെന്ററുകൾ ഈദ് അൽ അദ അവധി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. ജുമേറ 1 പോർട്ട് മജ്ലിസ് , അൽ നാസർ ക്ലബ് എന്നിവിടങ്ങളിലെ സ്ക്രീനിംഗ് സെന്ററുകൾ ജൂലൈ 22 മുതൽ 24 വരെ അവധിയായിരിക്കും.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
