ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് നേരെ പ്രതികരിക്കുന്നതായി യുഎഇ അധികൃതർ ചൊവ്വാഴ്ച രാവിലെ അറിയിച്ചു.
അബുദാബിയിലെ ബനിയാസ് പ്രദേശത്ത് ചൊവ്വാഴ്ച ബാലിസ്റ്റിക് മിസൈൽ നിർവീര്യമാക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.
ഇന്നലെ അബുദാബിയിലെ തന്നെ അൽ ബഹ്യ പ്രദേശത്ത് ഒരു സിവിലിയന്റെ വാഹനത്തിൽ മിസൈൽ പതിച്ചതിനെ തുടർന്ന് പലസ്തീൻ പൗരൻ കൊല്ലപ്പെട്ടിരുന്നു.

അബുദാബിയിലെ സുപ്രധാന ഊർജ്ജ, ജല കേന്ദ്രങ്ങളിലും പദ്ധതികളിലും അബുദാബി ഊർജ്ജവകുപ്പ് ചെയർമാൻ പരിശോധന നടത്തി
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിനെ യുഎഇ ഉൾപ്പടെ 21 രാജ്യങ്ങൾ അപലപിച്ചു
ട്രക്ക് മൂവ്മെന്റ് പെർമിറ്റ് നീട്ടി
