ഷെയ്ഖ് സായിദ് റോഡിൽ ഒരു കെട്ടിടത്തിന്റെ മുൻഭാഗത്ത് ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ദുബായ് അധികൃതർ വ്യാഴാഴ്ച അറിയിച്ചു.
ഇന്നു പുലർച്ചെ ദുബായ് ക്രീക്ക് ഹാർബറിനടുത്തും ഡ്രോൺ ഇന്റർസെപ്ഷനെ തുടർന്ന് ചെറിയ തീപടർന്ന് പിടിച്ചിരുന്നു. ആർക്കും പരിക്കില്ലെന്നും തീ നിയന്ത്രണ വിധേയമെന്നും അധികൃതർ അറിയിച്ചു.

ഖസർ അൽ ഹൊസ്നിൽ യുഎഇ പ്രസിഡന്റ് പതാക ഉയർത്തി
അംഗരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക-വാണിജ്യ ഏകീകരണം ആവശ്യമാണെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
