ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി ദുബായ്

ഷെയ്ഖ് സായിദ് റോഡിൽ ഒരു കെട്ടിടത്തിന്റെ മുൻഭാഗത്ത് ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്നുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന്  ദുബായ് അധികൃതർ വ്യാഴാഴ്ച അറിയിച്ചു.

ഇന്നു പുലർച്ചെ ദുബായ് ക്രീക്ക് ഹാർബറിനടുത്തും ഡ്രോൺ ഇന്റർസെപ്ഷനെ തുടർന്ന് ചെറിയ തീപടർന്ന് പിടിച്ചിരുന്നു. ആർക്കും പരിക്കില്ലെന്നും തീ നിയന്ത്രണ വിധേയമെന്നും അധികൃതർ അറിയിച്ചു. 

More from UAE