ഭക്ഷ്യ വൈദ്യ സഹായമാണ് എമിരേറ്റ്സ് റെഡ് ക്രെസന്റ് എത്തിച്ചിരിക്കുന്നത്
എമിറേറ്റ്സ് റെഡ് ക്രെസന്റിന്റെ സഹായം ഇറാഖിലേക്ക്. കുർദിസ്താൻ പ്രവിശ്യയിലെ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്. ഈ മാസം ആദ്യമായിരുന്നു കുർദിസ്താനിൽ തീപിടുത്തം ഉണ്ടായത് . ഭക്ഷ്യ വൈദ്യ സഹായമാണ് എമിരേറ്റ്സ് റെഡ് ക്രെസന്റ് എത്തിച്ചിരിക്കുന്നത്. ഇത് കൂടാതെ വടക്കൻ ഇറാഖിലെ 10000ത്തോളം അനാഥർക്ക് നിലവിൽ റെഡ് ക്രെസന്റിന്റെ സഹായം ലഭിക്കുന്നുണ്ട്. മാത്രമല്ല അഭയാർത്ഥി ക്യാമ്പിലേക്ക് തുടർച്ചായി റെഡ് ക്രെസന്റ് സഹായം എത്തിക്കുന്നുമുണ്ട്.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
