573 പേര് വൈറസ് ബാധ മൂലം മരിച്ചു
ഇന്ത്യയിൽ ഇന്നലെ 2,86,384 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് കഴിഞ്ഞ ദിവസത്തേക്കാള്‍ ഉയര്‍ന്നു. ഇന്നലെ 19.59 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് 16.1 ആയിരുന്നു.
3,06,357 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 573 പേര് വൈറസ് ബാധ മൂലം മരിച്ചു.
നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 22,02,472 പേരാണ്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
