ഇന്നലെ 318 പേര് കോവിഡ് ബാധിച്ച് മരിച്ചതായി
ഇന്ത്യയിൽ ഇന്നലെ 22,431 പേര്‍ക്ക് കോവിഡ്. 318 പേര് കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ 2,44,198 പേരാണ് ചികില്‍സയിലുള്ളത്. ഇന്ത്യയില്‍ ആകെ 3,32,00,258 രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ ഇതുവരെ 3,38,94,312 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്താകെ വൈറസ് രോഗബാധയെത്തുടര്‍ന്ന് 4,49,856 പേര് മരിച്ചു. ഇതുവരെ 92,63,68,608 ആളുകള്‍ക്ക് വാക്സിനേഷന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
