സാങ്കേതിക തടസ്സങ്ങളെ തുടർന്നാണ് സേവനം റദ്ധാക്കിയത്.
ഇത്തിഹാദ് എയർവേസ് അബുദാബിക്കും ടെൽ അവീവിനും ഇടയിലുള്ള ഒരു ദിവസത്തെ രണ്ട് വിമാനങ്ങളിൽ ഒന്ന് റദ്ദാക്കിയതായി അറിയിച്ചു. EY 595/596-ൽ ബുക്ക് ചെയ്ത ഉപഭോക്താക്കളെ അധികൃതർ ഇക്കാര്യം അറിയിക്കുകയും ചെയ്തു. സാങ്കേതിക തടസ്സങ്ങളെ തുടർന്നാണ് സേവനം റദ്ധാക്കിയത്. തങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും വിമാനം റദ്ധാക്കിയതിനാൽ നേരിടേണ്ടി വന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും അധികൃതർ അറിയിച്ചു. .

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
