ജീവിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഉഴലുമ്പോഴും ഈ ദൈവക്കുഞ്ഞുങ്ങളെ ഓർത്താണിവരുടെ നെഞ്ചു പിടയുന്നത്. ഇവരാവശ്യപ്പെടുന്നത് ഔദാര്യമല്ല മാഡം അവകാശമാണ്
ഇതൊക്കെ എന്തിനാ എപ്പോഴുമെപ്പോഴും പറയുന്നതെന്നോ?
ഈ കുഞ്ഞുങ്ങൾ നിസ്സഹായരായതു കൊണ്ടുതന്നെയാണ്.
ഒരിക്കൽ മാത്രം കാരുണ്യത്തിന്റെ കൈവിളക്ക് കൊളുത്തിയാൽ
ഇവരുടെ ജീവിതം പ്രകാശമാനമാകാത്തതു കൊണ്ടാണ്.
ആത്മാഭിമാനവും അന്തസ്സുമുള്ളവരാണ് ഇവരും
അതുകൊണ്ടാണ് തങ്ങളുടെ വേദനയും നിസ്സഹായതയും വിപണിയാകരുത്
എന്നാഗ്രഹിക്കുന്നത്.
ജീവിക്കാൻ മാർഗ്ഗങ്ങളില്ലാതെ ഉഴലുമ്പോഴും ഈ ദൈവക്കുഞ്ഞുങ്ങളെ
ഓർത്താണിവരുടെ നെഞ്ചു പിടയുന്നത്.
ഇവരാവശ്യപ്പെടുന്നത് ഔദാര്യമല്ല മാഡം
അവകാശമാണ്
അതുകൊണ്ടാണ് ആവർത്തിക്കുന്നത്
ഈ കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലരുത്
കൊല്ലാൻ കൂട്ടുനിൽക്കരുത്
സ്പെഷ്യൽ ന്യൂസ്
ആരോഗ്യമന്ത്രിക്കൊരു തുറന്ന കത്ത്

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
