. പദ്ധതിയിൽ കഴിഞ്ഞ 15 മാസത്തിനിടെ 10 ദശലക്ഷത്തിലധികം മണിക്കൂർ ജോലി പൂർത്തിയായെന്നും ഷെയ്ഖ് ഹംദാൻ
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്നാം ഘട്ടം 2032 ൽ പൂർത്തിയാകുമെന്നും ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. പദ്ധതിയിൽ കഴിഞ്ഞ 15 മാസത്തിനിടെ 10 ദശലക്ഷത്തിലധികം മണിക്കൂർ ജോലി പൂർത്തിയായെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
നിലവിൽ 13 ബില്യൺ ദിർഹത്തിന്റെ കരാർ ഉണ്ടെങ്കിലും വരും മാസങ്ങളിൽ 55 ബില്യൺ ദിർഹത്തിന്റെ കരാറുകൾ കൂടി നടപ്പിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിയുടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിന് വേണ്ടി പ്രതിവർഷം കാൽ ബില്യണിലധികം യാത്രക്കാരെ ഉൾക്കൊള്ളുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത് .

മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
യുദ്ധവുമല്ല സമാധാനവുമല്ല എന്ന അവസ്ഥയിൽ തുടരാനാവില്ലെന്ന് ഡോ. അൻവർ ഗർഗാഷ്
സൈബർ ആക്രമണങ്ങളെ പരാജയപ്പെടുത്തി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ
