ജനുവരി 26വ്യാഴം , ജനുവരി 27 വെള്ളി ദിവസങ്ങളിൽ വിദ്യാർത്ഥികൾ റിമോട്ട് ലേണിംഗിലേക്ക് മാറുമെന്ന് റാസ് അൽ ഖൈമ എമിറേറ്റിലെ പ്രാദേശിക എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം
അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിൽ വിദൂര പഠനത്തിനു തീരുമാനം. ജനുവരി 26വ്യാഴം , ജനുവരി 27 വെള്ളി ദിവസങ്ങളിൽ വിദ്യാർത്ഥികൾ റിമോട്ട് ലേണിംഗിലേക്ക് മാറുമെന്ന് റാസ് അൽ ഖൈമ എമിറേറ്റിലെ പ്രാദേശിക എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അറിയിച്ചു. ഇന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ അനുഭവപ്പെട്ടു . വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്നാണ് വിവരം.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
