ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള സ്ഥാപനങ്ങളെ റീമോർട് വർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അസ്ഥിരമായ കാലാവസ്ഥായെ തുടർന്ന് ദുബായിൽ ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ് പ്രഖ്യാപിച്ചു. എന്നാൽ ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള സ്ഥാപനങ്ങളെ റീമോർട് വർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.അസ്ഥിരമായ കാലാവസ്ഥായെ തുടർന്ന് ദുബായിൽ ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ് പ്രഖ്യാപിച്ചു. എന്നാൽ ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള സ്ഥാപനങ്ങളെ റീമോർട് വർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പുറപ്പെടുവിച്ചത്.

പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
