മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു.
അവയവങ്ങൾ വില്പനയ്ക്ക്
മക്കളുടെ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ വാടകവീട് ഒഴിയേണ്ടിവന്ന വീട്ടമ്മ അവയവങ്ങൾ വില്പനയ്ക്ക് എന്ന ബോർഡുമായി പെരുവഴിയില്‍ കുടിൽ കെട്ടി താമസിച്ചത് കേരളത്തിലെ സാധാരണ കുടുംബങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ വിലയിരുത്തേണ്ട സമയമായി എന്നോർമ്മപ്പെടുത്തുന്നു. കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന യുവതി അഞ്ചു മക്കളുമായി കുടില്‍ കെട്ടി താമസിച്ചത്. മക്കളുടെ ചികിത്സാ സഹായത്തിനും കടബാധ്യതകള്‍ തീര്‍ക്കുവാനും അമ്മയുടെ ഹൃദയം ഉള്‍പ്പെടെയുള്ള ശരീരാവയവങ്ങള്‍ വില്പനയ്ക്ക് എന്നാണ് എഴുതി വച്ചിരുന്നത്.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
