നിയമം ലംഘിച്ചവർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തി
അബുദാബിയിൽ ഈ വര്ഷം ആദ്യ പകുതിയിൽ തെരുവുകളിലും പൊതു ഇടങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞതിന് 162 ഡ്രൈവർമാർക്ക് പിഴ ചുമത്തി. നിയമം ലംഘിച്ചവർക്ക് 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തി. പാരിസ്ഥിതിക സുരക്ഷ കണക്കിലെടുത്ത് എല്ലാവരും നിയുക്ത സ്ഥലങ്ങളിൽ മാലിന്യം തള്ളണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
