ആളുകൾ തിങ്ങിക്കൂടിയാൽ അത് എമർജൻസി റെസ്പോണ്ടർമാരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും ഗതാഗതത്തെ ബാധിക്കുമെന്നും പൊലീസ്
അബുദാബിയിൽ അപകടങ്ങളും തീപിടുത്തങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾ തിങ്ങിക്കൂടിയാൽ 1,000 ദിർഹം പിഴ. ആളുകൾ തിങ്ങിക്കൂടിയാൽ അത് എമർജൻസി റെസ്പോണ്ടർമാരുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുമെന്നും ഗതാഗതത്തെ ബാധിക്കുമെന്നും പോലീസും സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.
വാഹനാപകട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
