അബുദാബിയിലെ അൽ ബഹ്യ പ്രദേശത്ത് ഒരു സിവിലിയൻ വാഹനത്തിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു

തിങ്കളാഴ്ച അബുദാബിയിലെ അൽ ബഹ്യ പ്രദേശത്ത് ഒരു സിവിലിയൻ വാഹനത്തിൽ മിസൈൽ പതിച്ച് ഒരാൾ മരിച്ചു.

പലസ്തീനിയൻ പൗരനാണ് കൊല്ലപ്പെട്ടതെന്ന് അബുദാബി മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. 
ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി മീഡിയ ഓഫിസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

More from UAE