അബുദാബി അൽഐൻ വിസക്കാർക്ക് UAE യിലേക്ക് വരണം എങ്കിൽ ICA അപ്രൂവൽ നിർബന്ധം

ICA ഗ്രീൻ ടിക്ക് കിട്ടാത്തവർക്ക് UAE യിലേക്ക് വരാനുള്ള താത്കാലിക സംവിധാനം നിർത്തി ( November 29 update)

ഗ്രീൻ ടിക്ക് ഇല്ലാതെ Abudhabi/AlAin വിസക്കാർക്ക് UAE യിലേക്ക് മടങ്ങാൻ ആകില്ല

അബുദാബി/അൽഐൻ വിസക്കാരിൽ ICA ഗ്രീൻ ടിക്ക് കിട്ടാത്തവർക്ക് UAE യിലേക്ക് വരാനുള്ള താത്കാലിക സംവിധാനം നിർത്തി. അബുദാബി അൽഐൻ വിസക്കാർക്ക് UAE യിലേക്ക് വരണം എങ്കിൽ ICA അപ്രൂവൽ നിർബന്ധം ( November 29 update) RJ Fazlu Maya Kartha #fazluexplains #fazluvideo

Posted by Hit 96.7 FM on Sunday, November 29, 2020

More from UAE