അതിജീവനത്തിന്റെ കരുത്തിൽ സിവിൽ സർവീസിന്റെ തിളക്കം
ശ്രീധന്യ സുരേഷ‌് അഖിലേന്ത്യ സിവിൽ സർവീസ‌് പരീക്ഷയിൽ 410–-ാം റാങ്ക‌് നേടി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ‌്. സുവോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ‌് ശ്രീധന്യ. തരിയോട‌് നിർമല ഹയർസെക്കൻഡറി സ‌്കൂളിൽനിന്നാണ‌് എസ‌്എസ‌്എൽസി പാസായത‌്. തരിയോട‌് ഗവ. ജിഎച്ച‌്എസ‌്എസിൽനിന്ന‌് പ്ലസ‌് ടുവും കോഴിക്കോട‌് ദേവഗിരി കോളേജിൽനിന്ന‌് സുവോളജിയിൽ ബിരുദവും കലിക്കറ്റ‌് സർവകലാശാല ക്യാമ്പസിൽനിന്ന‌് ബിരുദാനന്തര ബിരുദവും നേടി.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
