നിരോധിതമേഖലയിൽ അതിക്രമിച്ചു കയറി ഫോട്ടോയും വിഡിയോയും പകർത്തിയ ആളെ അറസ്റ്റു ചെയ്തതായി ഫുജേറ മീഡിയ ഓഫിസ് സ്ഥിരീകരിച്ചു
നിരോധിതമേഖലയിൽ അതിക്രമിച്ചു കയറി ഫോട്ടോയും വിഡിയോയും പകർത്തിയ ആളെ അറസ്റ്റു ചെയ്തതായി ഫുജേറ മീഡിയ ഓഫിസ് സ്ഥിരീകരിച്ചു. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും സ്ഥിരീകരിച്ചു.

പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
