ഇന്ധനവില കുറഞ്ഞതിനെ തുടർന്ന് അജ്മാനിൽ ടാക്സി നിരക്കുകൾ കുറച്ചു. പെട്രോൾ വില ലിറ്ററിന് 62 ഫിൽസാണ് കുറഞ്ഞത്
ഇന്ധനവില കുറഞ്ഞതിനെ തുടർന്ന് അജ്മാനിൽ ടാക്സി നിരക്കുകൾ കുറച്ചു.പെട്രോൾ വില ലിറ്ററിന് 62 ഫിൽസാണ് കുറഞ്ഞത്. സൂപ്പർ 98-ന് 3 ദിർഹം 41 ഫിൾസും , സ്‌പെഷ്യൽ 95-ന് 3 ദിർഹം30 ഫിൽസുമാണ് നിരക്ക്.ഇ-പ്ലസിന് 3 ദിർഹം 22 ഫിൽസ്. അതേസമയം, ഡീസൽ വില ലിറ്ററിന് 4 ദിർഹം 14 ഫിൽസിൽ നിന്ന് 3 ദിർഹം 87 ഫിൽസായി കുറഞ്ഞു.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
