കേരളത്തിൽ സിബിഐ അന്വേഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേരളാ സർക്കാർ ഉത്തരവ്
നവംബർ 17 രാത്രി എട്ടുമണിയിലെ വാർത്ത കേൾക്കാം
Tuesday, 17 November 2020 21:29
കേരളത്തിൽ സിബിഐ അന്വേഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേരളാ സർക്കാർ ഉത്തരവ്
നവംബർ 17 രാത്രി എട്ടുമണിയിലെ വാർത്ത കേൾക്കാം

ഷാർജയിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടി
ഷാർജയിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
നവീകരിച്ച യാസ് വാട്ടർവേൾഡ് ഏപ്രിൽ 4 ന്
അബുദാബിയിലെ പുതുതായി നവീകരിച്ച യാസ് വാട്ടർവേൾഡ്, ഏപ്രിൽ 4 ന് പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറക്കുമ്പോൾ, യുഎഇയിലെ ഏറ്റവും ഉയരം കൂടിയ വാട്ടർസ്ലൈഡ് 40 മീറ്ററിൽ കൂടുതൽ ഉയരത്തിൽ നിന്ന് താഴേക്ക് ചാടാൻ സൗകര്യമൊരുക്കും.
തിങ്കൾ മുതൽ വെള്ളി വരെ മഴയ്ക്ക് സാധ്യത
മാർച്ച് 23 മുതൽ 27 വരെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് അധികൃതർ നിർദേശം നൽകി
ഖത്തറിലെ ഹെലികോപ്റ്റർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ
ഖത്തർ സമുദ്രാതിർത്തിയിൽ ഹെലികോപ്റ്റർ അപകടത്തിൽ ആറ് പേർ മരിച്ച സംഭവത്തിൽ ഖത്തറിനും തുർക്കിക്കും ഐക്യദാർഢ്യവും അഗാധമായ അനുശോചനവും യുഎഇ അറിയിച്ചു.