UAE യിലെ ഏഴ് എമിറേറ്റിലെയും കേരളത്തിലെയും കൊറന്റീൻ എങ്ങനെ ? മായയും ഫസ്ലുവും സെപ്തംബർ 24 ന് നൽകിയ വിശദീകരണം
Thursday, 24 September 2020 20:30
By Fazlu
UAE യിലെ ഏഴ് എമിറേറ്റിലെയും കേരളത്തിലെയും കൊറന്റീൻ എങ്ങനെ ? മായയും ഫസ്ലുവും സെപ്തംബർ 24 ന് നൽകിയ വിശദീകരണം

എംബിആർ എൻഡോവ്മെന്റ് ഡിസ്ട്രിക്റ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് അനാച്ഛാദനം ചെയ്തു
4.7 ബില്യൺ ദിർഹം ചെലവിൽ നിർമ്മിക്കുന്ന എംബിആർ എൻഡോവ്മെന്റ് ഡിസ്ട്രിക്റ്റ് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനാച്ഛാദനം ചെയ്തു.
വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്