ഇന്നത്തെ പ്രധാന വാർത്തകൾ!
ലോകം പുതുവർഷത്തെ വരവേൽക്കുന്നു...എങ്ങും ആഘോഷം!!
ഇന്ത്യയിൽ ട്രെയിൻ യാത്രാ നിരക്കിൽ വർധന,പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയുടെ പ്രമേയം,കാസ്റ്റിംഗ് കൗച് മലയാള സിനിമയിലും ഉണ്ടെന്ന് ജസ്റ്റിസ് ഹേമ കമ്മീഷൻ തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ...

819 ടൺ അവശ്യസാധനങ്ങളുമായി യുഎഇയുടെ അഞ്ച് സഹായ സംഘങ്ങൾ ഗാസയിൽ
പ്രഥമ റെയിൽ-എക്സ് സമ്മേളനത്തിന് ദുബായ് ആതിഥേയത്വം വഹിക്കും
പരിശീലന ദൗത്യത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾക്ക് വീരമൃത്യു
എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
