ഒരു ദിവസത്തെ മുഴുവൻ പ്രധാനവാർത്തകളും!!
ഇന്ത്യയുടെ പുതിയ സംയുക്ത സേന മേധാവി,ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടിയത്,കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന സി ബി ഐ റിപ്പോർട്ട് തുടങ്ങി ഇന്നത്തെ പ്രധാനവാർത്തകൾ
Monday, 30 December 2019 00:00
ഒരു ദിവസത്തെ മുഴുവൻ പ്രധാനവാർത്തകളും!!
ഇന്ത്യയുടെ പുതിയ സംയുക്ത സേന മേധാവി,ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടിയത്,കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന സി ബി ഐ റിപ്പോർട്ട് തുടങ്ങി ഇന്നത്തെ പ്രധാനവാർത്തകൾ
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്