ഒരു ദിവസത്തെ മുഴുവൻ പ്രധാനവാർത്തകളും ഒരു ബുള്ളറ്റിനിൽ!!
ദുബൈയുടെ സർവകാല റെക്കോർഡിലെത്തിയ 2020 ലെ ബഡ്ജറ്റ് മുതൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നന്തി നാസറിന്റെ മരണം വരെയുള്ള ഇന്നത്തെ വാർത്തകൾ
Sunday, 29 December 2019 00:00
ഒരു ദിവസത്തെ മുഴുവൻ പ്രധാനവാർത്തകളും ഒരു ബുള്ളറ്റിനിൽ!!
ദുബൈയുടെ സർവകാല റെക്കോർഡിലെത്തിയ 2020 ലെ ബഡ്ജറ്റ് മുതൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നന്തി നാസറിന്റെ മരണം വരെയുള്ള ഇന്നത്തെ വാർത്തകൾ
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്