UAE from Wednesday, October 14th, 2026

  • ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരം

    ദുബായിൽ നിലവിൽ 2.1 ട്രില്യൺ ദിർഹം മൂല്യമുള്ള പദ്ധതികൾ നടപ്പിലാക്കിവരികയാണെന്നും വരും ഘട്ടത്തിൽ കൂടുതൽ പദ്ധതികൾ ഉണ്ടാകുമെന്നും ദുബൈയിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമാണെന്നും  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.