കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,734 ഡോസ് വാക്സിൻ വിതരണം
9.3 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്ത് യു എ ഇ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,734 ഡോസ് വാക്സിനാണ് വിതരണം ചെയ്തതെന്ന് യു എ ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 93.98 ഡോസ് ആണ് വിതരണ നിരക്ക്.

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3;മൊബൈൽ മെഡിക്കൽ ക്ലിനിക് സേവനം തുടർന്ന് യു എ ഇ
അന്താരാഷ്ട്ര യുവജന ദിനം ; യുവാക്കളുടെ സംഭാവനകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരികൾ
മാനദണ്ഡങ്ങൾ പാലിക്കാത്ത 35 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് യുഎഇ
തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി; യുഎഇ 512 ദശലക്ഷം ദിർഹം വിതരണം ചെയ്തു
