66 % ജനതയ്ക്ക് വാക്‌സിനേഷൻ നൽകി യു എ ഇ

75.7 ശതമാനം ജനങ്ങൾ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

66 % ജനതയ്ക്ക് വാക്‌സിനേഷൻ നൽകി യു എ ഇ. 75.7 ശതമാനം ജനങ്ങൾ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,536 ഡോസ് വാക്‌സിൻ കൂടി രാജ്യത്ത് വിതരണം ചെയ്തു. 100 പേർക്ക് 161.46 ഡോസ് ആണ് വിതരണ നിരക്കെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

More from UAE