65.8 % ജനതയ്ക്ക് രണ്ട് ഡോസ് വാക്‌സിൻ നൽകി യു എ ഇ

75.6 % ജനങ്ങൾ ആദ്യ ഡോസ് സ്വീകരിച്ചു

65.8 % ജനതയ്ക്ക് വാക്‌സിൻ രണ്ട് ഡോസും നൽകി യു എ ഇ . 75.6 % ജനങ്ങൾ ആദ്യ ഡോസ് സ്വീകരിച്ചു. 
രാജ്യത്ത്  കഴിഞ്ഞ 24 മണിക്കൂറിനിടെ 18,407 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 161.11 ഡോസാണ് വിതരണ നിരക്ക് എന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

 

More from UAE