ഈ വർഷം ആദ്യപാദത്തിൽ തന്നെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്
യു എ യിൽ ഇതുവരെ 22.9 ദശലക്ഷത്തിന് മേൽ കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യമന്ത്രാലയം. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നടത്തിയ ഒരു ലക്ഷത്തി ഇരുപത്തിയാറായിരത്തി അറുനൂറ്റി ഇരുപത്തഞ്ച് പരിശോധനകളിൽ 3382 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2671 പേര് രോഗമുക്തരായി. അകെ രോഗബാധിതരുടെ എണ്ണം 242,969 ഉം മരണം 726 ഉം ആണ്. അതേസമയം ഈ വർഷം ആദ്യപാദത്തിൽ തന്നെ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് വാക്സിൻ നൽകാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണ്. 150 ലധികം കേന്ദ്രങ്ങളിൽ സൗജന്യ വാക്സിൻ വിതരണം ത്വരിതഗതിയിൽ പുരോഗമിക്കുന്നു.

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
