മൂന്നുമരണം
യു എ ഇ യിലിന്നു 2511 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 292415 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിനുള്ളിൽ നടത്തിയത്. 795 പേർ രോഗമുക്തിനേടി. മൂന്നുമരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 2177 ആയി. 33833 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

രാജ്യത്ത് ജൂലൈ മാസത്തെ പെട്രോൾ ഡീസൽ വില പ്രഖ്യാപിച്ചു
യു എ ഇ യുടെ ഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി
റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ
പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ
