ആകെ നടത്തിയത് 61.60 കോടി പരിശോധനകൾ
ഇന്ത്യയിൽ ഇന്നലെ 11,451 പുതിയ കേസുകൾ. രോഗമുക്തി നിരക്ക് 98.24%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,204 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,37,63,104 ആയി
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.42%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,42,826 പേർ; 262 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.32 ശതമാനമാണ്. കഴിഞ്ഞ 35 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.26%) – 45 ദിവസമായി 2% ത്തിൽ താഴെ
ആകെ നടത്തിയത് 61.60 കോടി പരിശോധനകൾ

എൽ നിനോ സംബന്ധിച്ച റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി
ജർമ്മനിയിൽ പഠിക്കുന്ന യു എ ഇ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്
മനുഷ്യക്കടത്ത് തടഞ്ഞു യുഎഇ
കുവൈറ്റ്, ബഹ്റൈൻ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി ഷെയ്ഖ് അബ്ദുള്ള
