എം ടി എഴുതിയതു പോലെ, സമാധാനത്തിന്റെ മേൽക്കൂര പണിതവർ
സ്പെഷ്യൽ ന്യൂസ്
ഹൈദരലി തങ്ങൾക്ക് ആദരാഞ്ജലി
രാഷ്ട്രീയത്തിനുമപ്പുറം മാനവികത കാത്തുസൂക്ഷിച്ച
മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ട
കനലെരിയുന്ന മനസ്സുകൾക്ക് സാന്ത്വനമേകിയ
പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിലെ കണ്ണി
എം ടി എഴുതിയതു പോലെ,
സമാധാനത്തിന്റെ മേൽക്കൂര പണിതവർ.

സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം
യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു
ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു
