മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യുദ്ധ സാഹചര്യത്തിൽ പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ റദ്ദാക്കിയതായി സി ബി എസ് ഇ പത്രക്കുറിപ്പിൽ അറിയിച്ചു.
മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെയുള്ള എല്ലാ പരീക്ഷകളും റദ്ദാക്കിയതായും നേരത്തെ മാറ്റി വച്ച മാർച്ച് മാസം നടക്കേണ്ടിയിരുന്ന പരീക്ഷകളും റദ്ദാക്കപ്പെട്ടതായും അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ഫലപ്രഖ്യാനം ഏതു വിധത്തിലായിരിക്കുമെന്ന് ഉടൻ അറിയിക്കുമെന്നും ബോർഡ് പറഞ്ഞു.

ഡെലിവറി മോട്ടോർസൈക്കിളുകൾക്കായി 'സ്മാർട്ട് മോണിറ്ററിംഗ്' സംവിധാനം
യു എ ഇ യിലുടനീളം പതാകദിനം ആചരിക്കുന്നു
ദുബായിലെ ആദ്യത്തെ 'വർക്ക് ഫ്രം പാർക്ക്' ആരംഭിച്ചു
വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു
