ഷാർജയിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
ബ്ലൂ നിറത്തിലുള്ള പാർക്കിംഗ് കോഡുള്ള, ആഴ്ചയിലുടനീളം പൊതുവെ നിരക്ക് ഈടാക്കുന്ന സോണുകൾ ഉൾപ്പെടെ എമിറേറ്റിലുടനീളമുള്ള എല്ലാ പൊതു പാർക്കിംഗ് ഏരിയകളെയും ഫീസുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ സ്മാർട്ട് പാർക്കിംഗ് യാർഡുകളെ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

23ബാലിസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ
വ്യാജ ഇൻഷുറൻസ് കമ്പനികൾക്കതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്
അബുദാബിയിൽ ഗ്യാസ് പ്ലാന്റിൽ പ്രതിരോധ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം
