കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയും മന്ത്രാലയങ്ങളുടെ അനുമതിയോടും കൂടി രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയും മന്ത്രാലയങ്ങളുടെ അനുമതിയോടും കൂടി രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി. ഹോട്ടലുകളും സാംസ്കാരിക, വിനോദ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കാനാണ് സാമ്പത്തിക, ടുറിസം മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. കൃത്യമായ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഖസർ അൽ ഹൊസ്നിൽ യുഎഇ പ്രസിഡന്റ് പതാക ഉയർത്തി
അംഗരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക-വാണിജ്യ ഏകീകരണം ആവശ്യമാണെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി
17 രാജ്യങ്ങളിലായി 300,000-ത്തിലധികം ആളുകളെ സഹായിക്കുന്നതിനായി പദ്ധതി
സുരക്ഷിതവും ഒത്തൊരുമയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനായി എമറാത്ത് അൽ അമാൻ
